Nojoto: Largest Storytelling Platform

ജീവിതത്തിൽ തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തുറന

ജീവിതത്തിൽ തെറ്റുകൾ 
ആർക്കും സംഭവിക്കാം. 
അത് തുറന്നു പറയാനും 
പരസ്പരം ക്ഷമിക്കാനും 
മറക്കാനും പൊറുക്കാനും 
തെറ്റ് ആവർത്തിക്കാതിരിക്കാനും 
നമ്മൾ പരസ്പരം തയ്യാറായാൽ 
തീരാത്ത പ്രശ്നങ്ങളില്ല.

©nabeelmrkl
  #lifelessons #nabeelmrkl #Relationship #Family #opentalk #MyThoughts #LifeStory #ourlife #mindset #nojotaquotes