Nojoto: Largest Storytelling Platform

തെറ്റ് ചെയ്യുന്നവരോളം ഭയക്കണം തെറ്റ് ചെയ്യുമ്പോൾ

 തെറ്റ് ചെയ്യുന്നവരോളം ഭയക്കണം തെറ്റ് ചെയ്യുമ്പോൾ അത് അമൃത് പോലെ കരുതി കോരി കുടിക്കുന്നവരെ ... ഒരു പ്രത്യേക ഉന്നം വച്ച് പ്രവർത്തിക്കുന്ന അത്തരക്കാർക്ക് വളരാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നത് അറിഞ്ഞോ അറിയാതെയോ നമ്മളെല്ലാം അടങ്ങിയിരിക്കുന്ന ഈ സമൂഹം തന്നെയാണ്.

©nabeelmrkl
  തെറ്റ്

#Corrupted #people #followers #dangerous #Fear #socity #nabeelmrkl #Morning #Reality #realisation