Nojoto: Largest Storytelling Platform

പൊൻകിരണങ്ങൾ ഒളികണ്ണെറിഞ്ഞൊരാ- കടൽ തന്നെയാണൊടുവിലായ

പൊൻകിരണങ്ങൾ ഒളികണ്ണെറിഞ്ഞൊരാ-
കടൽ തന്നെയാണൊടുവിലായ് അസ്തമയത്തിനും മൂകസാക്ഷിയായത്.  (പൊട്ടത്തരങ്ങളുടെ ബാക്കി.. )

നിങ്ങൾ സ്വപ്നങ്ങളെ വിൽക്കുന്നവരെ കണ്ടിട്ടുണ്ടോ..? 
നിങ്ങളുടെ തന്നെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും നിങ്ങൾക്ക് തന്നെ  വിൽക്കുന്നവരെ... 
ഭാഗ്യരേഖയും, ജീവിതരേഖയും നോക്കി, 
സ്വന്തം ജീവിതരേഖ ശരിയാക്കാൻ ശ്രമിക്കുന്നവരെ...
കൂടിനിൽക്കുന്നവരിൽ ഒരാളെങ്കിലും തന്റെ നോട്ടത്തിന്റെ ഇരയാകും എന്നോർത്തു അവർക്കിടയിലേക്ക് എത്തിനോക്കി ഭാഗ്യം പരീക്ഷിക്കുന്നവരെ... 
ഉണ്ടാവണം ഒരിക്കലെങ്കിലും നിങ്ങളുടെ കൈവെള്ളയിലൂടെ, മുഖകാന്തിയിലൂടെ അവർ കടന്ന് പോയിട്ടുണ്ടാകും.