Nojoto: Largest Storytelling Platform

നോവിച്ചില്ലിതുവരെ നിന്നെ വാക്കാലോ നോക്കാലോ എൻ വിര

നോവിച്ചില്ലിതുവരെ നിന്നെ
വാക്കാലോ നോക്കാലോ 
എൻ വിരൽത്തുമ്പാലോ

മധുമൊഴിയതൊന്നുതിർന്നില്ലെന്നാകിലും മടുക്കാതെ കാത്തു ഞാൻ നിൻ കടാക്ഷത്തിനായ് പൊഴിയുമീയോരോ നിമിഷങ്ങളിലും

നാളുകളേറവേ ശിശിരങ്ങൾ മാറവേ ഏകനായ് ഞാനിന്നും 
നീ മാഞ്ഞതറിയാതെ ! Jithin 
🌟നക്ഷത്ര🌟 
Hasbi Shihab
@Badra
ഒന്നുമില്ലായിരുന്നു എഴുതാൻ.😊
തിരഞ്ഞു വന്നതിൽ സന്തോഷം

Collaborating with Rest Zone