Nojoto: Largest Storytelling Platform

മനസ്സിനേറ്റ ചില മുറിവുകൾ കാലത്തിനു മായ്ക്കാൻ പറ

 മനസ്സിനേറ്റ ചില മുറിവുകൾ
 കാലത്തിനു മായ്ക്കാൻ
 പറ്റുമെന്ന് പറയുന്നത് വെറും
 കള്ളമാണ്.
ചില വേദനകൾ...
ചില അപമാനങ്ങൾ...
ചില വേർപാടുകൾ...
ചില ഒഴിവാക്കലുകൾ...
ഇവയൊക്ക മറന്നു എന്ന് 
മറ്റുള്ളവരെ 
ബോധ്യപ്പെടുത്താനേ കഴിയൂ.
മരിക്കുന്നതുവരെ അതങ്ങനെ 
മനസ്സിൽ നീറി നീറി കിടക്കും.

©nabeelmrkl
  #friends #nabeelmrkl #MyThoughts #myquote #lifeguru #motivate #Inspiration #thoughtsofheart #quotesdaily #DailyMessage