Nojoto: Largest Storytelling Platform

പ്രകൃതി നിയമമനുസരിച്ച് ചിന്തിച്ചാൽ ജനിച്ചാൽ ഒരിക്ക

പ്രകൃതി
നിയമമനുസരിച്ച് ചിന്തിച്ചാൽ ജനിച്ചാൽ ഒരിക്കൽ മരിക്കും ...
നാം ഇട്ട പദ്ധതികൾ ഒന്നും
നടന്നില്ലെങ്കിലും അത് നടക്കും. നമുക്ക് ഇതിൽ
ചെയ്യാനുള്ളത് ഒന്നുമാത്രം.
ചിരിച്ചു കൊണ്ട് മരിക്കാൻ നോക്കുക. അതായത്
ഭാരമില്ലാത്ത ഹൃദയത്തോടെ കണ്ണടകാനുള്ള പ്രവൃത്തികളിൽ ജീവിച്ചിരിക്കുന്ന കാലം മുഴുകുക ...

©nabeelmrkl

nabeelcm9946

nabeelmrkl

Bronze Star
New Creator

പ്രകൃതി നിയമമനുസരിച്ച് ചിന്തിച്ചാൽ ജനിച്ചാൽ ഒരിക്കൽ മരിക്കും ... നാം ഇട്ട പദ്ധതികൾ ഒന്നും നടന്നില്ലെങ്കിലും അത് നടക്കും. നമുക്ക് ഇതിൽ ചെയ്യാനുള്ളത് ഒന്നുമാത്രം. ചിരിച്ചു കൊണ്ട് മരിക്കാൻ നോക്കുക. അതായത് ഭാരമില്ലാത്ത ഹൃദയത്തോടെ കണ്ണടകാനുള്ള പ്രവൃത്തികളിൽ ജീവിച്ചിരിക്കുന്ന കാലം മുഴുകുക ... #Reality #Motivation #GoodMorning #MorningThought #realization #Life❤ #GOODTHOUGHTS #wordsoftheday #ചിന്തകൾ #nabeelmrkl

12,315 Views