Nojoto: Largest Storytelling Platform

നഷ്ടപ്പെട്ടതെന്തോ തേടി അലയുകയാണ്. ഒടുവിൽ നിന്നിൽ

നഷ്ടപ്പെട്ടതെന്തോ തേടി അലയുകയാണ്. 
ഒടുവിൽ  നിന്നിൽ എത്തിച്ചേരുമെന്നു മനസ്സ് പറഞ്ഞിരുന്നു.. 
ഇറ്റു വീണ ചോരത്തുള്ളികളും അടർന്നു വീണ 
കണ്ണീർതുള്ളികളും തീർത്ത അടയാളങ്ങൾ വഴിക്കൂട്ട് വന്നിരുന്നു.
നീ നിറഞ്ഞു സമ്മാനിച്ച ആ ചിരിയോ..?
അല്ലെങ്കിൽ പാതിയിൽ പിരിയവേ നീട്ടിയെറിഞ്ഞ കണ്ണുകളോ? 
ഒരുവേള നിന്നെയാണോ നഷ്ടമായത്?
വീണുകിട്ടിയ ചോദ്യങ്ങളുടെ അറ്റത്ത് 
പ്രണയത്തിന്റെ നൂലിലൊരാത്മാവ് തൂങ്ങിയാടുന്നത് ഞാൻ അറിയുന്നു...
അതിലിനിയും ശേഷിച്ചിരുപ്പുണ്ട് 
ആർക്കോ വേണ്ടി വരച്ചു ചേർത്ത പുഞ്ചിരി...

     രാത്രിയുടെ യാമങ്ങളിൽ കുമിഞ്ഞുകൂടിയ കണ്ണീർത്തുള്ളികൾ ആർത്തു പറഞ്ഞിരിക്കാം "സ്വയം നഷ്ടമായവൻ "
"അപൂർണമായ പ്രണയംപോലെ അപൂർണമായ എഴുത്തും "

സ്നേഹത്തോടെ ഓർത്തവരോട് ഒരുപാട് സ്നേഹം.💛💛💛
. 
shamu....... ♥️ മഴയേ തൂമഴയേ 💜
sajmi shajahanവട്ടത്തീ.. 😍
Athira Ts Athu ഭ്രാന്തി❤️