Nojoto: Largest Storytelling Platform

പരിചിതത്വത്തിൽ നിന്നും വീണ്ടും അപരിചിതരാവുന്ന കാലവ

പരിചിതത്വത്തിൽ നിന്നും വീണ്ടും അപരിചിതരാവുന്ന കാലവും വന്നു പെട്ടേക്കാം. അന്ന് ഇന്നീ കാണുന്ന കനവുകൾ വെറുമൊരു മായാകാഴചകൾ ആയിരുന്നെന്നും ഇന്നിന്റെ നിറമുള്ള ദിനരാത്രങ്ങൾ ഏകാന്തതയോടൊപ്പം മനസ്സിന്റെ ഇരുണ്ട മുറിയിലേക്ക് തളച്ചിടുന്നതായും തോന്നാം   #YourQuoteAndMine
Collaborating with Shafa Sul

shameemuk1403

Shameem U K

New Creator