Nojoto: Largest Storytelling Platform

സായന്തനശലഭങ്ങൾ (Part 2) #cinemagraph "പോര്.. ഞാൻ

സായന്തനശലഭങ്ങൾ
(Part 2)  #cinemagraph
"പോര്.. ഞാൻ സിറ്റിയിലെ Hotel white fort ൽ ഉണ്ട് , കുറച്ചുപേരെയൊക്കെ കാണാൻ തരാക്കാം. ഇല്ലേൽപ്പിന്നെ കെട്ടേണ്ടിവരും !!"

"എന്താ ?"

"അല്ല, മിക്കവാറുമൊക്കെ കാണണമെന്നാണെങ്കിൽ ഏതെങ്കിലും ഷെഫുമാരെ തപ്പിപ്പിടിച്ചങ്ങ് കെട്ടിയാൽ മതി എന്ന് പറയുവാരുന്നു. "

" ന്നാൽപ്പിന്നെ ഏട്ടനങ്ങ് കെട്ടിക്കോളൂ, ഇവൾടെ ചില റെസിപ്പീസ്.. സൂപ്പറാണ്.