Nojoto: Largest Storytelling Platform

വേണ്ടാത്ത വാക്കുകൾ ചൊല്ലിയെന്നാലും, വൈരാഗ്യം തോന്

വേണ്ടാത്ത വാക്കുകൾ ചൊല്ലിയെന്നാലും, 
വൈരാഗ്യം തോന്നരുതെന്നോടിപ്പോൾ. 
വേണം നിൻ സാമീപ്യം എനിക്കെന്നെന്നും-
വേറൊന്നും ചൊല്ലരുത് ഈ വേളയിൽ.  മാഷിനൊപ്പമെഴുതാം മഞ്ജരി. വിഷയം എന്തായാലും ഇതേ താളത്തിൽ കൊലാബണേ...
OPEN FOR COLLAB ✨ #ATcoupleromanticbg 
• A Challenge by Aesthetic Thoughts! ♥️

Collab with your romantic words.✨ 

• Must use hashtag:  #aestheticthoughts
വേണ്ടാത്ത വാക്കുകൾ ചൊല്ലിയെന്നാലും, 
വൈരാഗ്യം തോന്നരുതെന്നോടിപ്പോൾ. 
വേണം നിൻ സാമീപ്യം എനിക്കെന്നെന്നും-
വേറൊന്നും ചൊല്ലരുത് ഈ വേളയിൽ.  മാഷിനൊപ്പമെഴുതാം മഞ്ജരി. വിഷയം എന്തായാലും ഇതേ താളത്തിൽ കൊലാബണേ...
OPEN FOR COLLAB ✨ #ATcoupleromanticbg 
• A Challenge by Aesthetic Thoughts! ♥️

Collab with your romantic words.✨ 

• Must use hashtag:  #aestheticthoughts