Nojoto: Largest Storytelling Platform

വെളിച്ചത്തു ചെയ്യുന്നതും ഇരുട്ടിൽ ചെയ്യുന്നതും

 വെളിച്ചത്തു ചെയ്യുന്നതും 
ഇരുട്ടിൽ ചെയ്യുന്നതും 
രണ്ടാണെങ്കിൽ, അതു 
കപടതയാണ്; ഒന്നാണെങ്കിൽ 
അതു സത്യസന്ധതയും.
 അർദ്ധരാത്രിയിൽ വെളിച്ചം
 വന്നാൽ അഴിഞ്ഞു വീഴുന്ന
 പൊയ്മുഖങ്ങളാകരുത്
 നമ്മുടേത്. അടച്ചിട്ട മുറികൾ
 അപ്രതീക്ഷിതമായി 
തുറക്കപ്പെട്ടാൽ മറ്റുള്ളവരുടെ
 പ്രതീക്ഷയ്ക്കു കോട്ടം 
തട്ടുന്നതൊന്നും ചെയ്യാൻ നാം 
തുനിയരുത്.

©nabeelmrkl
  #philosophy #mindset #lifegoals #lifestyle #nabeelmrkl #recognition #SelfMotivation #Inspiration #Life❤ #love4life