Nojoto: Largest Storytelling Platform

പനിനീർ തണ്ടുകളാൽ മണവാട്ടിയാം നിനക്കന്നു നാം കിരീ

പനിനീർ തണ്ടുകളാൽ 
മണവാട്ടിയാം നിനക്കന്നു നാം 
കിരീടം മെനഞ്ഞതോർമ്മയുണ്ടോ? 

ഒടുവിലാ പൂക്കൾ കൊഴിഞ്ഞപ്പോൾ 
എന്തിനാ മുൾകിരീടമെൻ ശിരസ്സിൽ ചാർത്തി? 

Do you remember us
crafting your wedding crown
out of rose shoots on
your wedding eve? 

Tell me why? 
Why did you put that
Crown of pricks
on my head when your
flowers withered?  #cinemagraph #bilingual #yqbaba
പനിനീർ തണ്ടുകളാൽ 
മണവാട്ടിയാം നിനക്കന്നു നാം 
കിരീടം മെനഞ്ഞതോർമ്മയുണ്ടോ? 

ഒടുവിലാ പൂക്കൾ കൊഴിഞ്ഞപ്പോൾ 
എന്തിനാ മുൾകിരീടമെൻ ശിരസ്സിൽ ചാർത്തി? 

Do you remember us
crafting your wedding crown
out of rose shoots on
your wedding eve? 

Tell me why? 
Why did you put that
Crown of pricks
on my head when your
flowers withered?  #cinemagraph #bilingual #yqbaba
kunjupoetry9477

Kunju Poetry

New Creator