Nojoto: Largest Storytelling Platform

ഒടുവിൽ കണ്ണീർമഴ നനഞ്ഞ് അവരെത്തി വേരറുത്തു വീഴ്ത്തി

ഒടുവിൽ കണ്ണീർമഴ
നനഞ്ഞ് അവരെത്തി
വേരറുത്തു വീഴ്ത്തിയ
പൂമുഖത്തിന്റെ വെള്ളപ്പൂക്കൾ
ചോരപ്പൂക്കളായ് മാറി... 
കാലം മായ്ക്കാത്ത 
വേദനയും ധർമ്മനീതിയും 
ഇടകലർന്ന തിളക്കം
നെഞ്ചത്തടിച്ചു 
കരയുന്നവരിൽ കണ്ടു
വലിയൊരു കരച്ചിലിൽ 
അവരുടെ വാക്കുകൾ 
മുങ്ങിപ്പോയി... 
മഴയുടെ കണ്ണീർപ്പാട് വീണ 
ഇടവഴിയിലൂടെ എല്ലാവരും
 മാഞ്ഞു തുടങ്ങി.... 
എവിടേക്കോ.... 
എന്തെന്നോ... ഇല്ലാതെ... 🖤
#yqquotes #yqmalayalam #life 
#death #pssquotes 
#മരണം #കണ്ണീർ #നഷ്ടം
ഒടുവിൽ കണ്ണീർമഴ
നനഞ്ഞ് അവരെത്തി
വേരറുത്തു വീഴ്ത്തിയ
പൂമുഖത്തിന്റെ വെള്ളപ്പൂക്കൾ
ചോരപ്പൂക്കളായ് മാറി... 
കാലം മായ്ക്കാത്ത 
വേദനയും ധർമ്മനീതിയും 
ഇടകലർന്ന തിളക്കം
നെഞ്ചത്തടിച്ചു 
കരയുന്നവരിൽ കണ്ടു
വലിയൊരു കരച്ചിലിൽ 
അവരുടെ വാക്കുകൾ 
മുങ്ങിപ്പോയി... 
മഴയുടെ കണ്ണീർപ്പാട് വീണ 
ഇടവഴിയിലൂടെ എല്ലാവരും
 മാഞ്ഞു തുടങ്ങി.... 
എവിടേക്കോ.... 
എന്തെന്നോ... ഇല്ലാതെ... 🖤
#yqquotes #yqmalayalam #life 
#death #pssquotes 
#മരണം #കണ്ണീർ #നഷ്ടം

🖤 #yqquotes #yqmalayalam life #Death #pssquotes #മരണം #കണ്ണീർ #നഷ്ടം