Nojoto: Largest Storytelling Platform

താളം തെറ്റിയ ആത്മാവ്! താളം തെറ്റിയൊരാത്മാവുമായി

താളം തെറ്റിയ ആത്മാവ്!

 താളം തെറ്റിയൊരാത്മാവുമായി
ഞാൻ താളത്തിലൊരു
കവിതയെഴുതാൻ തുനിഞ്ഞു.

ഓരോ വരിയിലും ഞാനെന്റെ
പ്രണയാഗ്രഹങ്ങൾ ഫലിപ്പിക്കുവാൻ
കിണഞ്ഞു ശ്രമിച്ചു.
താളം തെറ്റിയ ആത്മാവ്!

 താളം തെറ്റിയൊരാത്മാവുമായി
ഞാൻ താളത്തിലൊരു
കവിതയെഴുതാൻ തുനിഞ്ഞു.

ഓരോ വരിയിലും ഞാനെന്റെ
പ്രണയാഗ്രഹങ്ങൾ ഫലിപ്പിക്കുവാൻ
കിണഞ്ഞു ശ്രമിച്ചു.
abufathima5890

Abu Fathima

New Creator