Nojoto: Largest Storytelling Platform
abufathima5890
  • 3Stories
  • 0Followers
  • 0Love
    0Views

Abu Fathima

  • Popular
  • Latest
  • Video
5fa79ee01b1d9f0a3123faa1f4b3cccb

Abu Fathima

താളം തെറ്റിയ ആത്മാവ്!

 താളം തെറ്റിയൊരാത്മാവുമായി
ഞാൻ താളത്തിലൊരു
കവിതയെഴുതാൻ തുനിഞ്ഞു.

ഓരോ വരിയിലും ഞാനെന്റെ
പ്രണയാഗ്രഹങ്ങൾ ഫലിപ്പിക്കുവാൻ
കിണഞ്ഞു ശ്രമിച്ചു.

താളം തെറ്റിയൊരാത്മാവുമായി ഞാൻ താളത്തിലൊരു കവിതയെഴുതാൻ തുനിഞ്ഞു. ഓരോ വരിയിലും ഞാനെന്റെ പ്രണയാഗ്രഹങ്ങൾ ഫലിപ്പിക്കുവാൻ കിണഞ്ഞു ശ്രമിച്ചു. #thirdquote #ജീവിതം #madlife #ദൈവം #പ്രതീക്ഷ #നിരാശ

5fa79ee01b1d9f0a3123faa1f4b3cccb

Abu Fathima

പ്രിയ മോൾക്ക്,

ഒരായിരം ചുംബനങ്ങൾ ആ
കുഞ്ഞുകവിളുകളിൽ വെച്ച് തരാൻ
ഉമ്മയെ ഏല്പിച്ചു കൊണ്ട്
നിന്റെ സ്വന്തം അബ്ബ.
  
പ്രിയ മോൾക്ക്,

നീ ഭൂമിയിൽ വന്നിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു. ഡോക്‌ടറുടെ പ്രവചനത്തേക്കാൾ 20 ദിവസം മുന്നേ നീ പുറത്തേക്ക് വന്നു. ഒന്നര കിലോ തൂക്കം. കൂടെ ഇൻഫെക്ഷനും. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് നിന്നെ ഞങ്ങളുടെ കൈകളിലേക്ക് ഡോക്ടർമാർ തന്നത്. അത് വരെ നീ ഒറ്റക്ക് ഐ സി യു-വിലും ഞാനും ഉമ്മയും പുറത്ത് നിന്നെ ഒരു നോക്ക് കാണാനാവാതെ വിഷമിച്ചും കഴിച്ചു കൂട്ടി. 

നിന്നെ കയ്യിൽ കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു. സ്വന്തമെന്ന് കരുതുന്നവരുടെ കൂടെയുണ്ടാകുവാൻ കഴിയുക എന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ലല്ലോ ഈ ലോക

പ്രിയ മോൾക്ക്, നീ ഭൂമിയിൽ വന്നിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു. ഡോക്‌ടറുടെ പ്രവചനത്തേക്കാൾ 20 ദിവസം മുന്നേ നീ പുറത്തേക്ക് വന്നു. ഒന്നര കിലോ തൂക്കം. കൂടെ ഇൻഫെക്ഷനും. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് നിന്നെ ഞങ്ങളുടെ കൈകളിലേക്ക് ഡോക്ടർമാർ തന്നത്. അത് വരെ നീ ഒറ്റക്ക് ഐ സി യു-വിലും ഞാനും ഉമ്മയും പുറത്ത് നിന്നെ ഒരു നോക്ക് കാണാനാവാതെ വിഷമിച്ചും കഴിച്ചു കൂട്ടി. നിന്നെ കയ്യിൽ കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു. സ്വന്തമെന്ന് കരുതുന്നവരുടെ കൂടെയുണ്ടാകുവാൻ കഴിയുക എന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ലല്ലോ ഈ ലോക #BirthDay #letters #malayalam #malayalamquotes #daughterfatherlove #മകൾക്ക് #കത്ത് #lettertodaughter

5fa79ee01b1d9f0a3123faa1f4b3cccb

Abu Fathima

ജീവിതം ഒരൊറ്റയാൾ യാത്രയാണ്,
കൂടെയുള്ളവരെയെല്ലാം
പ്രീതിപ്പെടുത്താൻ നോക്കിയാൽ
നമുക്ക് മുന്നോട്ട് പോവാൻ
കഴിയാതെ വരും.
കൂടെയുള്ളവർ നമ്മെ
പ്രീതിപ്പെടുത്തണം എന്ന്
കരുതിയാലും തഥൈവ.
  #firstquote #malayalamquotes #yqmalayalam  #jeevitham #ottayan


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile