Nojoto: Largest Storytelling Platform

നീയും ഞാനും തമ്മിലുള്ള ദൂരം വെറുമൊരു ശ്വാസത്തിനിടയ

നീയും ഞാനും തമ്മിലുള്ള ദൂരം വെറുമൊരു ശ്വാസത്തിനിടയിലുള്ള അകലം മാത്രമാണ്‌        എന്താല്ലെ നീയും ഞാനും.. അടുപ്പവും അകലവും  വിശ്വാസം കൊണ്ടുള്ള മതില്‍കെട്ടുകള്‍ മാത്രം.. കാറ്റിന്റെ വേഗതയില്‍ ഇളക്കം തട്ടുകയും ചെയ്യും.. ശ്വാസത്തിന്റെ ഇടവേളകള്‍ അറിയാതെ പോകുന്ന നാം തന്നെയാണ്‌ നീയും ഞാനുമെന്ന അടയാളമായ് നിലകൊള്ളാൻ ശ്രമിക്കുന്നതും..
അറിയാതെ വരുന്ന വാക്കുകൾ എഴുതി പിടിപ്പിക്കുന്നു എന്ന് മാത്രം. ഏറ്റു കെട്ടുന്നത് പോലെ വെറുതെ ഒരു ശ്രമം
#നീയുംഞാനും
#ശ്വാസം
YourQuote Malayali 
#yourquote

Poker's 🤝😊🙏😍

shameemuk1403

Shameem U K

New Creator