Nojoto: Largest Storytelling Platform

പ്രേമം അവൾ - ഇത്രേം പ്രായം ആയിട്ടും, അങ്കിൾ എന്താ

പ്രേമം

അവൾ - ഇത്രേം പ്രായം ആയിട്ടും, അങ്കിൾ എന്താ കല്യാണം കഴിക്കാതെ. 

അങ്കിൾ - ഹം.....

അവൾ - അങ്കിൾ എന്തിനാ കരയുന്നത്?? 

അങ്കിൾ - ഒന്നുമില്ല, മോൾടെ അമ്മയെ അങ്കിൾ അന്വേഷിച്ചു എന്ന് പറയണം.

എന്ന് സ്വന്തം 
  ഞാൻ #mallu