Nojoto: Largest Storytelling Platform

ഒരുമിച്ച് ചേരുവാനാഗ്രഹിക്കുക എന്നാൽ , അത് ഒരിക്ക

ഒരുമിച്ച് 
ചേരുവാനാഗ്രഹിക്കുക 
എന്നാൽ ,
അത് ഒരിക്കലും 
പ്രണയിതാക്കളോ ,
ദമ്പതികളോ 
മാത്രമായിരിക്കില്ലല്ലോ...

ചെറിയ ചെറിയ 
വാശിപ്പുറത്ത് 
അകന്നുപോയ 
അച്ഛനമ്മ-മക്കളും 
ആയിരിക്കാം.. വാശിയിൽ വാടിക്കൊഴിയുന്നത് തുച്ഛമായ ഈ ജീവിതത്തിലെ സിംഹഭാഗവും ആയിരിക്കും....
കണക്കെടുക്കുന്ന നാളിൽ പ്രിയപ്പെട്ടവരിൽ ചിലർ അടുത്തുണ്ടാകാം .ചിലർ യാത്രയായിട്ടുണ്ടാകാം. ചിരിച്ചു സന്തോഷിച്ച നാളുകൾ വിദൂര ഭൂതകാലത്തിൽ മൃതിയടഞ്ഞിട്ടുണ്ടാകാം. രോഗങ്ങൾ ജീവിതത്തിലേയ്ക്ക് ആഞ്ഞടിക്കാൻ തക്കം പാർത്തിരിക്കുന്ന വില്ലൻമാരാണ്...

ഉള്ള സമയം ഉള്ളതുകൊണ്ട് സന്തോഷിക്കുവാൻ ഒരു ശ്രമമെങ്കിലും നടത്തണം.

#നുറുങ്ങുകൾ #yqmalayalee