Nojoto: Largest Storytelling Platform

മഴത്തുള്ളികൾ മേഘങ്ങളെ ദൂതാക്കി കടൽ അയച്ച പ്രണയസന

മഴത്തുള്ളികൾ
 
മേഘങ്ങളെ ദൂതാക്കി കടൽ അയച്ച പ്രണയസന്ദേശങ്ങൾ ആയിരുന്നു മണ്ണിന്റെ മാറിലേയ്ക് പൊഴിഞ്ഞുവീണ ഓരോ മഴത്തുള്ളികളും...💕💕💕 ഞാനും ഒന്ന് collabചെയ്തു. 
#മഴത്തുളളി 
#yourquotesmalayali 
#yqmalayali 
#yqmalayalam 
#malayalam

aryajeena1886

arya Jeena

New Creator