Nojoto: Largest Storytelling Platform

പഴയ പ്രണയത്തിനെ കുപ്പിയിലടച്ച്‌ കടലിലെറിയണം...പുതി

പഴയ പ്രണയത്തിനെ കുപ്പിയിലടച്ച്‌ കടലിലെറിയണം...പുതിയ തീരം തേടി അതലഞ്ഞിടട്ടെ..
തീരുമാനങ്ങളും,ചിന്തകളും ഇല്ല...
പ്രവൃത്തിയും മാറ്റങ്ങളും ആയിരിക്കും..
 പുതിയ വർഷത്തിലേക്ക് ഇനി 2 ദിവസം കൂടി.😍😍

പുതിയ വർഷത്തിൻ്റെ ഒപ്പം എത്തുന്നതാണ് പുതിയ തീരുമാനങ്ങൾ. പുതിയ ലക്ഷ്യങ്ങൾ, പുതിയ തുടക്കങ്ങൾ, പുതിയ നമ്മൾ.😇😇

എന്താണ് നിങ്ങളുടെ തീരുമാനം?🤔🤔🤔

#collab ചെയ്യൂ✌🏼✌🏼
#എൻ്റെ2019തീരുമാനം