Nojoto: Largest Storytelling Platform

ചിതറിത്തെറിച്ച കണ്ണുനീർത്തുള്ളികൾ പോൽ മോഹങ്ങൾ,

  കരതേടിയെത്തിയ തിരമാലകളിൽ,  നഷ്ടസ്വപ്നങ്ങളുടെ ഭാണ്ഡം പേറിയ മുത്തുകൾ.... മോഹങ്ങളിൽ കരിമഷിയെഴുതിയ കാർമേഘംപോൽ നീലാകാശവും.... 

✍️RenjumonMalikakodathMohanan — % & #66thquote 
#ചിതറിതെറിച്ചൊരീമോഹങ്ങൾ