Nojoto: Largest Storytelling Platform

പഠനം അവസാനിച്ചു എന്നു കരുതുന്നവർ പഠിപ്പിക്കാൻ ത

 പഠനം അവസാനിച്ചു എന്നു 
കരുതുന്നവർ പഠിപ്പിക്കാൻ 
തുടങ്ങുമ്പോഴാണു 
പാഠപുസ്തകങ്ങൾ 
പരാജയപ്പെടുന്നത്. 
യോഗ്യത നേടാൻ വേണ്ടി 
മാത്രമുള്ള പഠനങ്ങളാണ് 
ഒരാളുടെ ഏറ്റവും വലിയ 
അയോഗ്യത.

©nabeelmrkl
  #philosophy #nabeelmrkl #Schoollife #studylife #ExamsOfLife #motivate #Inspiration #outerworld #Quote #Life