Nojoto: Largest Storytelling Platform

സ്‌നേഹിക്കുമ്പോൾ അതിന്റെ ഏറ്റവും തീവ്രതിയിലേക്ക് ന

സ്‌നേഹിക്കുമ്പോൾ അതിന്റെ ഏറ്റവും തീവ്രതിയിലേക്ക് നടന്നു ഇറങ്ങി സ്നേഹിക്കണം. ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് കവിളുകളിൽ ചേർത്തുപിടിക്കുന്ന കൈകളും, അണച്ചുപിടിക്കാനുള്ള ഹൃദയവുമാണ്. നിനക്കായ് ആ നിമിഷം അവൾ നൽകുന്നത് പ്രണയമല്ല മറിച്ചു  തന്റെ ജീവനാണ്.
ജീവൻ നൽകി പ്രണയിക്കുന്ന ഒരുവൾ നിനക്കുണ്ടെങ്കിൽ ഒരിക്കലും മറ്റൊന്നിനും വേണ്ടി അവൾ നിന്നെ ഉപേക്ഷിക്കില്ല.....ഇതെന്റെ സ്വപ്നം .
അത് പ്രപഞ്ച നിയമമാണ് ഇന്നോളം അത് മാറ്റാൻ ആർക്കും കഴിഞ്ഞിട്ടില്ല,........

©JUNAM
  My love
manjusujith2976

JUNAM

New Creator
streak icon2

My love #Quotes

126 Views