Nojoto: Largest Storytelling Platform

പിണങ്ങും നിൻ വാക്കുകൾ എന്നിലായ് തീമഴയായ് വർഷിച്ചപ്

പിണങ്ങും നിൻ വാക്കുകൾ എന്നിലായ് തീമഴയായ് വർഷിച്ചപ്പോഴൊക്കെയും
മൗനമെന്നേകാന്തതയിൻ തടവറയിൽ അകപ്പെട്ടപോലെയായെൻ മനസ്സും.

 എന്നും ഇണക്കം കൊതിക്കും മനസ്സിന് മൗനമാണഭികാമ്യമെന്നോതി എന്നിലെ ചിന്തയും  “It was Deeper Than 
The Words You Said To Tuarrel ....

“The Silence I Longed For
 Reconciliation ..”

#yqbaba #yqquotes #love #life #malayalam #yqmalayalam #yqmalayalamquotes YourQuote Malayali

shameemuk1403

Shameem U K

New Creator