ഇരമ്പിയെത്തുന്ന തിരമാലകൾക്ക് മേൽ വട്ടമിടുന്ന കടൽ പക്ഷികൾ !! അങ്ങകലെ ആകാശനീലിമയിൽ കുങ്കുമം ചാലിച്ചെഴുതി അസ്തമയ സൂര്യനും, മേഘങ്ങൾക്കിടയിൽ ഊഴവും കാത്തങ്ങനെ ചന്ദ്രനും...⚪️ ദൂരെ കടൽ ഓളങ്ങളിൽ തെന്നിയാനൗകയും.... 🚢 അറബിക്കടലിന്റെ റാണി💙KOCHI ✍️RenjumonMalikakodathMohanan #67thquote #കടൽപക്ഷികൾ #കൊച്ചി