Nojoto: Largest Storytelling Platform

ഇരമ്പിയെത്തുന്ന തിരമാലകൾക്ക് മേൽ വട്ടമിടുന്ന കടൽ പ

ഇരമ്പിയെത്തുന്ന തിരമാലകൾക്ക് മേൽ വട്ടമിടുന്ന കടൽ പക്ഷികൾ !!
അങ്ങകലെ ആകാശനീലിമയിൽ കുങ്കുമം ചാലിച്ചെഴുതി അസ്തമയ സൂര്യനും, മേഘങ്ങൾക്കിടയിൽ
 ഊഴവും കാത്തങ്ങനെ ചന്ദ്രനും...⚪️ ദൂരെ കടൽ ഓളങ്ങളിൽ തെന്നിയാനൗകയും.... 🚢
അറബിക്കടലിന്റെ റാണി💙KOCHI

✍️RenjumonMalikakodathMohanan  #67thquote
#കടൽപക്ഷികൾ #കൊച്ചി

#67thquote #കടൽപക്ഷികൾ #കൊച്ചി