Nojoto: Largest Storytelling Platform

മാനം കാണാതെ നീ ഒളിപ്പിച്ചു വച്ച മയിൽപീലിത്തുണ്ടാണ്

മാനം കാണാതെ നീ ഒളിപ്പിച്ചു വച്ച മയിൽപീലിത്തുണ്ടാണ് ഞാൻ... നിന്റെ അക്ഷരങ്ങളിൽ ചുംബിച്ച് മയങ്ങുമ്പോഴും ഓരോ നിമിഷവും ഞാൻ കാത്തിരുന്നത്  ഇടയ്കിടെ പുസ്തകത്താളു വകഞ്ഞ് മാറ്റിയുള്ള
നിന്റെ നോട്ടം ആയിരുന്നു... #yqmalayali #yqquotes #love   #pain #എന്റെ_വരികൾ #ഓർമ്മകൾ #ichu         #YourQuoteAndMine
Collaborating with Sudhi Vathmeekam

aryajeena1886

arya Jeena

New Creator