Nojoto: Largest Storytelling Platform

നീ തന്നൊരോർമ്മകൾ നെഞ്ചോടു ചേർത്തൊരാ നമ്മുടെ സമയങ്

നീ തന്നൊരോർമ്മകൾ 
നെഞ്ചോടു ചേർത്തൊരാ
നമ്മുടെ സമയങ്ങൾ
ഇനിയില്ലയെങ്കിലും
കൂട്ടായിരിക്കുമെന്നുമെൻ
പ്രാണനിൽ ..
എൻസ്മൃതിയെന്നിൽ
മരണമടയും നിമിഷം വരെയ്ക്കും...
 ഇനിയീ നെഞ്ചിൽ ചാഞ്ഞിടാൻ 
നീ തന്നൊരോർമ്മകൾ ബാക്കി.. 💔
#fmkp 

#മലയാളം #yqmalayali  #love #memories #നീ #പ്രണയം  #YourQuoteAndMine
Collaborating with mufeedha mufii
നീ തന്നൊരോർമ്മകൾ 
നെഞ്ചോടു ചേർത്തൊരാ
നമ്മുടെ സമയങ്ങൾ
ഇനിയില്ലയെങ്കിലും
കൂട്ടായിരിക്കുമെന്നുമെൻ
പ്രാണനിൽ ..
എൻസ്മൃതിയെന്നിൽ
മരണമടയും നിമിഷം വരെയ്ക്കും...
 ഇനിയീ നെഞ്ചിൽ ചാഞ്ഞിടാൻ 
നീ തന്നൊരോർമ്മകൾ ബാക്കി.. 💔
#fmkp 

#മലയാളം #yqmalayali  #love #memories #നീ #പ്രണയം  #YourQuoteAndMine
Collaborating with mufeedha mufii