നഷ്ടപ്പെട്ട ചില വരികളെ തേടുകയാണിന്നു ഞാൻ നമ്മൾ എന്നയാത്മാവിനാൽ കോറിയിട്ട ചില വരികൾ പകലിരവുകൾ കൊഴിയുന്നതറിയാതെയറിഞ്ഞ നാളുകളിൽ പിറന്ന വരികൾ OPEN FOR COLLAB✨ #ATspecialmorningbg • A Challenge by Aesthetic Thoughts! ✨ Collab with your soulful words.✨ • Must use hashtag: #aestheticthoughts • Please maintain the aesthetics.