Nojoto: Largest Storytelling Platform

ധാരാളം നേടുന്നതു കൊണ്ടല്ല സംതൃപ്തി ഉണ്ടാവുന്നത്.

 ധാരാളം നേടുന്നതു കൊണ്ടല്ല 
സംതൃപ്തി ഉണ്ടാവുന്നത്. 
സംതൃപ്തി നമ്മുടെ ഹൃദയഭാവമാണ്. 
അല്പം മാത്രം ഉണ്ടായിരിക്കുകയും
 സംതൃപ്തമായി ജീവിക്കുകയും 
ചെയ്യുവാൻ കഴിയുന്നവരും ഉണ്ട്.

©nabeelmrkl
  സംതൃപ്തി 😊😊

#lifemission #nabeelmrkl #quotesdaily #Comfort #thought #kindness #peace #Earnmoney #motivatation #Inspiration