Nojoto: Largest Storytelling Platform

എഴുതിക്കൂട്ടിയ ന്റെ മണ്ടത്തരങ്ങളെ ഇഷ്ടപ്പെടാൻ ഇവരാ

എഴുതിക്കൂട്ടിയ ന്റെ മണ്ടത്തരങ്ങളെ ഇഷ്ടപ്പെടാൻ ഇവരാരും എനിക്ക്‌ ചുറ്റുമുണ്ടാകില്ലായിരുന്നു.
അകലങ്ങളിലെ പ്രിയ്യപ്പെട്ടവരെ എന്റെ ചെവിക്കുള്ളിലൂടെ മനസിലെത്തിക്കാനാവില്ലായിരുന്നു.
പ്രണയലേഖനത്തിന്റെ മറുപടിക്കായുള്ള ദീഘമാം കാത്തിരിപ്പ്‌ തുടരേണ്ടി വന്നേനെ.
വിശേഷ ദിനങ്ങളിൽ മാത്രം തേടിയെത്തുന്ന ആശംസകൾ കാണാതായേനേ.
അവളോടൊപ്പം ഒരുപാട്‌ സമയം സംസാരിച്ചിരിക്കാൻ പറ്റില്ലായിരുന്നു.
സമയം കൊല്ലാനുപയോഗിക്കും പോലെ അത്രയറെ അത്യാവശ്യ സമയങ്ങളിൽ മറ്റൊരാളുമായി ആശയവിനിമയം അസാധ്യമായേനെ...
നാൽകവലയിൽ വഴിതെറ്റി നിൽകേ,അൽപം ചുറ്റിക്കുമെങ്കിലും ലക്ഷ്യസ്ഥാനം കാണിച്ച്‌ തരാൻ ആരുണ്ടാവുമായിരുന്നു.
.
ന്റെ പ്രിയപ്പെട്ട ഫോണിനും,നിന്റെ ജീവനായ,മനസായ ഇന്റർനെറ്റിനും നന്ദി ആ വ്യക്തി ഇല്ലായിരുന്നു എങ്കിൽ...

അത് ആരുമാകാം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, സഹോദരങ്ങൾ, ആരും ❤️❤️❤️

അവർക്കായി ഈ #collab സമർപ്പിക്കാം🤗🤗

#നീയില്ലായ്മ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം🖤🖤