Nojoto: Largest Storytelling Platform

എന്റെ കല്ലറയിൽ ഉറങ്ങുന്ന എന്റെ പ്രിയപ്പെട്ടോളെ, ന

എന്റെ കല്ലറയിൽ
ഉറങ്ങുന്ന എന്റെ പ്രിയപ്പെട്ടോളെ,

നിനക്ക് നൽകുവാൻ
ഇനിയെന്നിൽ മുല്ലപ്പു മാലകളോ
പനിനീർ പുഷ്പങ്ങളോ ബാക്കിയില്ല.
എന്റെ അസ്ഥികളിൽ പടർന്നു കയറിയ
ഏതോ പൂമരത്തിന്റെ വേരുകളിൽ പൂത്ത
പൂക്കൾ നിനക്ക് ഞാൻ സമ്മാനിക്കുന്നു..
എന്റെ അസ്ഥികൾ ഇപ്പോൾ പൂക്കുന്നു.
ഒരിക്കലെന്നിൽ ഭ്രാന്ത് പൂത്തത് പോലെ. इज़हार अभी बाकी है.....😬
#love_story 😝 #janmo_janmo_ka_sath #templates #misschhumantar #collab #MICR265 #Ek_proposal_aisa_bhi #YourQuoteAndMine
Collaborating with Blank Paper

kunjupoetry9477

Kunju Poetry

New Creator