Nojoto: Largest Storytelling Platform

കൂടെയുണ്ടെന്നുള്ളതും, കൂടെയില്ലെന്നുള്ളതുമൊക്കെയോര

കൂടെയുണ്ടെന്നുള്ളതും, കൂടെയില്ലെന്നുള്ളതുമൊക്കെയോരോ തോന്നലല്ലേ...
ഓരോ തോന്നലും തനിയെ കൊഴിഞ്ഞും-തല്ലിക്കൊഴിച്ചും.
ഞാനിവിടെയിങ്ങനെ ദിനരാത്രങ്ങൾ തള്ളി നീക്കിടുന്നു...

ഏകൻ ഓർക്കാൻ ചിലരുണ്ടെന്നുള്ളത് ഒരു തോന്നലൊന്നുമല്ല.. 😂😂

സ്നേഹം Vibhoothi Rudrashankari ❤️❤️ എഴുതാൻ ഓർമിപ്പിക്കുന്നതിന്... ഓർത്തതിന്..
.
#yqmalayali
#yqmalayalam