Nojoto: Largest Storytelling Platform

✍️ജീവിതം ഒരു ഓർമ്മപ്പെടുത്തൽ ആണ്, പിന്നിട്ട നാളുകൾ

✍️ജീവിതം ഒരു ഓർമ്മപ്പെടുത്തൽ ആണ്, പിന്നിട്ട നാളുകൾ വഴികൾ!! കൈവിടാതെ  കൂടെയങ്ങനെ യാത്ര ചെയ്യുന്നവരും. പാതിവഴിയിൽ വിട്ടുപോയവരും, ഹൃദയത്തിൽ മുറിപ്പാടുകൾ  സമ്മാനിച്ചവരും, സ്വാന്ത്വനമേകിയവരും അങ്ങനെയങ്ങനെ??  പുതിയ പ്രതീക്ഷകളുമായി വീണ്ടും ഈ യാത്രയിൽ ഓർമ്മകൾ ഊർജ്ജം പകരട്ടെ💙 തിരിച്ചറിവുകളും❤️

✍️RenjumonMalikakodathMohanan — % & #70thquote 
# ജീവിതമെന്ന പുസ്തകത്താളുകളിലെ  ഓർമ്മപ്പെടുത്തലുകൾ✍️
#Renjumonmalikakodathmohanan