Nojoto: Largest Storytelling Platform

നേരിട്ട് കാണാൻ ഒരുപാട് കൊതിച്ച മുഖമായിരുന്നു എന്റെ

നേരിട്ട് കാണാൻ ഒരുപാട് കൊതിച്ച
മുഖമായിരുന്നു എന്റെ ഏട്ടന്റേത്...
അവസാനം ഏട്ടൻ വന്നപ്പോൾ
ഓടിച്ചെല്ലാൻ എന്റെ കാലുകൾക്ക്
കരുത്ത് ഉണ്ടായിരുന്നില്ല.... ഏട്ടന്റെ
നിറഞ്ഞകണ്ണുകൾ തുടയ്കാൻ എന്റെ
കൈകൾ പൊങ്ങിയില്ല... എനിക്കായി
കൊണ്ടുവന്ന കരിവളകൾ കല്ലറയ്ക്  മുകളിൽ വച്ചിട്ട്  ഏട്ടൻ തിരിഞ്ഞ്
നടന്നപ്പോൾ എന്റെ നിശ്വാസം കാറ്റായി
ഏട്ടനെ പൊതിഞ്ഞു...എന്റെ മനസ്സ് അപ്പോഴും മന്ത്രിക്കുന്നുണ്ടായിരുന്നു ഇനിയൊരു ജന്മമുണ്ടെങ്കിൽ കൊതി തീരുവോളം എന്റെ ഏട്ടന്റെ പെങ്ങളായി ജീവിക്കണം... എന്റെ കണ്ണുനീർ  മഴയായി കരിവളയ്ക്     മേൽ പെയ്തിറങ്ങി. 
                               #എന്റെ ഏട്ടൻ

aryajeena1886

arya Jeena

New Creator

#എന്റെ ഏട്ടൻ