Nojoto: Largest Storytelling Platform

പ്രതിബന്ധങ്ങൾ ഉണ്ടാകും, പക്ഷേ; എല്ലാം നേരിടണം എ

 പ്രതിബന്ധങ്ങൾ ഉണ്ടാകും,
 പക്ഷേ; എല്ലാം നേരിടണം
 എന്ന് നിർബന്ധം ഒന്നും 
ഉണ്ടാകില്ല, ചിലതിനേയെങ്കിലും ഒഴിവാക്കുകയോ അവഗണിക്കുകയോ
 ഒക്കെ ചെയ്യാം? എന്തിനോടും എതിരിട്ടും,
 എല്ലാറ്റിനോടും മത്സരിച്ചും ഒരാൾ
 നഷ്ടപ്പെടുത്തിയ ഊർജ്ജമാകും, 
ഒരു പക്ഷെ, അയാൾ ലക്ഷ്യ
 സ്ഥാനത്തെത്താതിരിക്കാനുള്ള
 പ്രധാന കാരണം.

©nabeelmrkl
  #BePatient #patience #philosophy #nabeelmrkl #situation #Life #Problem #Solution #reaction #Quote