Nojoto: Largest Storytelling Platform

ചന്ദനത്തിരിയുടെ സുഗന്ധത്തെ പ്രണയിച്ച് അവനുറങ്ങുന്ന

ചന്ദനത്തിരിയുടെ സുഗന്ധത്തെ പ്രണയിച്ച് അവനുറങ്ങുന്നതും നോക്കി 
ഒരമ്മ കരഞ്ഞു തളർന്നിരിപ്പുണ്ട്. 
ചുവരിനോടു തല ചേർത്ത് കൂടെപ്പിറപ്പുകളും, 
മുറ്റത്ത് ചിതറി നിൽക്കുന്ന സൗഹൃദങ്ങൾ നിശബ്ദമായ് വിതുമ്പുന്നു...!! 
കൂട്ട നിലവിളിയുടെ തിക്കും, തിരക്കിലും
 പോകാൻ വഴിയില്ലാതെ അവന്റെ
 ആത്മാവ് നൊമ്പരപ്പട്ടു... 
ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും
 അവനെയാരും സ്നേഹിച്ചിരുന്നില്ലെന്ന് 
അപ്പോഴും അവന്റെ മനസ്സ്
 പറയുന്നുണ്ടായിരുന്നു.... 🖤
#yqquotes #yqmalayalam 
#death #pssquotes 
#മരണം #അവസാനം 
#കുത്തിക്കുറിക്കലുകൾ
ചന്ദനത്തിരിയുടെ സുഗന്ധത്തെ പ്രണയിച്ച് അവനുറങ്ങുന്നതും നോക്കി 
ഒരമ്മ കരഞ്ഞു തളർന്നിരിപ്പുണ്ട്. 
ചുവരിനോടു തല ചേർത്ത് കൂടെപ്പിറപ്പുകളും, 
മുറ്റത്ത് ചിതറി നിൽക്കുന്ന സൗഹൃദങ്ങൾ നിശബ്ദമായ് വിതുമ്പുന്നു...!! 
കൂട്ട നിലവിളിയുടെ തിക്കും, തിരക്കിലും
 പോകാൻ വഴിയില്ലാതെ അവന്റെ
 ആത്മാവ് നൊമ്പരപ്പട്ടു... 
ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും
 അവനെയാരും സ്നേഹിച്ചിരുന്നില്ലെന്ന് 
അപ്പോഴും അവന്റെ മനസ്സ്
 പറയുന്നുണ്ടായിരുന്നു.... 🖤
#yqquotes #yqmalayalam 
#death #pssquotes 
#മരണം #അവസാനം 
#കുത്തിക്കുറിക്കലുകൾ

🖤 #yqquotes #yqmalayalam #Death #pssquotes #മരണം #അവസാനം #കുത്തിക്കുറിക്കലുകൾ