Nojoto: Largest Storytelling Platform

ഇരുൾ നിറഞ്ഞ വഴികളിൽ വെളിച്ചം വിതറി വഴി തെളിയിച്ചവർ

ഇരുൾ നിറഞ്ഞ വഴികളിൽ വെളിച്ചം വിതറി വഴി തെളിയിച്ചവർ... 
കനലെരിഞ്ഞ മനസ്സിൽ സ്നേഹത്തിന്റെ തണൽ മരങ്ങൾ നട്ടവർ...🌱
പാതിവഴിയിൽ തളരുമ്പോൾ  തണൽ തേടിയിരുന്നെങ്കിൽ..!! ചിലരെല്ലാം ചിലർക്കെങ്കിലും തണൽ മരമായേനെ....🌳

Renjumon malikakodath mohanan #76thquote
#തണൽമരങ്ങൾ🌱🌳