Nojoto: Largest Storytelling Platform

മരിച്ചുറങ്ങുന്നവന്റെ നെഞ്ചിലുറങ്ങാൻ ആരോ ഇറുത്തെടു

മരിച്ചുറങ്ങുന്നവന്റെ നെഞ്ചിലുറങ്ങാൻ 
ആരോ ഇറുത്തെടുത്തു കൊന്ന ഒരു പിടി
കുരുന്നു പൂക്കൾ മാത്രം  വിശുദ്ധനല്ലെന്നാകിലും ഈ പാപത്തിൽ എന്റെ കൈകൾക്ക് പങ്കില്ല....എന്നോട് ക്ഷമിക്കുക.. 
. 
ഓർമിച്ചതിന് ഒരുപാട് സ്നേഹം Athira Ts Athu Sreepriya Das Nibin K Ashok 

#yqmalayalam 
#yqmalayali 
#yqmalayalamquotes 
#yqmalayalee