Nojoto: Largest Storytelling Platform

നിരാശരും നിഷ്ക്രിയരുമായി തീരുവാൻ ഒട്ടേറെ കാരണങ്

 നിരാശരും നിഷ്ക്രിയരുമായി  തീരുവാൻ 
ഒട്ടേറെ കാരണങ്ങൾ കണ്ടെത്തുന്നവരാണ് 
നമ്മിൽ പലരും. എന്നാൽ നിഷ്ക്രിയരായിരിക്കുക
 എന്നത് പരാജയം വില കൊടുത്തു വാങ്ങുന്നത്
 പോലെയാണ്. നിരാശയിൽ നിന്നും
 നിഷ്ക്രിയത്വത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ
 നമുക്കല്ലാതെ മറ്റാർക്കും സാധ്യമല്ല . മറ്റുള്ളവർ
 ഉപദേശങ്ങളും ആലോചനകളും ഒക്കെ 
തന്നേക്കാം. പക്ഷേ പ്രാവർത്തികമാക്കേണ്ടത്‌ 
നമ്മൾ തന്നെയാണ്‌.

©nabeelmrkl
  self protection

#SelfMotivation #mentality #mentalHealth #Inspiration #motivatation #nabeelmrkl #thoughtful #Insights #lifegoals #lifetalks