Nojoto: Largest Storytelling Platform

കൊത്തിവെച്ചതൊക്കെ കാലത്തിന്റെ ഗതിവിഗതികളിൽ മാഞ

കൊത്തിവെച്ചതൊക്കെ 
കാലത്തിന്റെ 
ഗതിവിഗതികളിൽ  
മാഞ്ഞുപോകുമ്പോഴും  
ഓർമ്മകളിൽ പൂക്കും 
വസന്തമായ് നീ  
എന്നിൽ സുഗന്ധം 
നിറയ്ക്കുന്നു 
കാലത്തിനധീതമായ്.

 #yqmalayalam
#എന്റെ_വരികൾ
#srujishamajeesh

എത്ര സ്നേഹിച്ചാലും ചിലർക്ക് അതൊന്നും മനസ്സിലാവില്ല, അതോ അത് വെറും അഭിനയമാണോ?
മനുഷ്യനല്ലേ ചൂന്നു നോക്കാൻ പറ്റില്ലല്ലോ  #YourQuoteAndMine
Collaborating with Srujisha majeesh

shameemuk1403

Shameem U K

New Creator