Nojoto: Largest Storytelling Platform

ആർക്കെന്തു തോന്നിയാലും, ആരെന്തു പറഞ്ഞാലും തനിക്

 ആർക്കെന്തു തോന്നിയാലും, 
ആരെന്തു പറഞ്ഞാലും 
തനിക്കൊരു പ്രശ്നവുമില്ലെന്ന്
 ചിന്തിക്കുന്നതൊക്കെ നല്ലത്. 
പക്ഷെ, ഇടക്കിടക്ക് ഒരാത്മ 
പരിശോധന നടത്തി 
നോക്കണമെന്ന് മാത്രം.

©nabeelmrkl
  #realization #nabeelmrkl #Life #motivate #Inspiration