Nojoto: Largest Storytelling Platform

മുറിപ്പാടുകളിലൂടൊഴുകിയിറങ്ങിയ രക്തംനിറഞ്ഞ തൂലികയി

മുറിപ്പാടുകളിലൂടൊഴുകിയിറങ്ങിയ രക്തംനിറഞ്ഞ  തൂലികയിൽ അക്ഷരങ്ങളായി പിറന്നപ്പോൾ....നിന്നിലേക്ക്ഇറങ്ങിച്ചെന്ന കൽപ്പടവുകളായ് ഓരോ അക്ഷരങ്ങളും !!അതിൽനീണ്ട ദിനരാത്രമായ് ഓരോ താളുകളും...വരികളിലെ നിന്റെ പുനർജനിയിൽ!തൂലികയിൽ ശ്വാസമായ് ഞാനും....💜
     ✍️Renjumonmalikakodathmohanan മുറിപ്പാടുകൾ💜 
#72thquote 
#2021Feb