Nojoto: Largest Storytelling Platform

ഒരുപക്ഷെ ഇനിയൊരു യാത്രയില്ലെന്നറിഞ്ഞിട്ടും !! വീണ

ഒരുപക്ഷെ ഇനിയൊരു യാത്രയില്ലെന്നറിഞ്ഞിട്ടും !!  വീണ്ടുമൊരു യാത്രക്കായ് കാത്തിരിക്കുന്നവരുണ്ട്... പോയകാലത്തിൻ ഓർമ്മകളുടെ വസന്തംതേടി യാത്രതിരിക്കുന്നവർ.... അവരുടെ യാത്രക്കവസാനമില്ല... കാലയവനികക്കുള്ളിൽ ഓർമ്മകൾമറയുംവരെ.... !!

✍️RenjumonMalikakodathMohanan — % & #65th_quote 
#യാത്രികർ