Nojoto: Largest Storytelling Platform

ഇലപൊഴിച്ച ചില്ലകൾ ഒരു വസന്തത്തിനായ് കാതോർത്തിരിക്ക

ഇലപൊഴിച്ച ചില്ലകൾ
ഒരു വസന്തത്തിനായ്
കാതോർത്തിരിക്കുന്നു
പിടഞ്ഞുവീണ
ജീവന്റെ തേങ്ങലുകൾ
വെളുത്ത മുഖത്തിൽ തട്ടി
യാത്ര പറഞ്ഞു
സിരകളിൽ, ചോരയ്ക്കും
നിറം ചുവപ്പായിരുന്നു
പ്രാണൻ വെടിഞ്ഞ മനുഷ്യനും
നിന്റെ മനസ്സിനും നിറം
കറുപ്പ് തന്നെയായിരുന്നു... കറുപ്പ് 🖤
#yqquotes #yqmalayalam  
#death #pssquotes #black 🖤
#കറുപ്പ് #മരണം #യാത്രാമൊഴി
ഇലപൊഴിച്ച ചില്ലകൾ
ഒരു വസന്തത്തിനായ്
കാതോർത്തിരിക്കുന്നു
പിടഞ്ഞുവീണ
ജീവന്റെ തേങ്ങലുകൾ
വെളുത്ത മുഖത്തിൽ തട്ടി
യാത്ര പറഞ്ഞു
സിരകളിൽ, ചോരയ്ക്കും
നിറം ചുവപ്പായിരുന്നു
പ്രാണൻ വെടിഞ്ഞ മനുഷ്യനും
നിന്റെ മനസ്സിനും നിറം
കറുപ്പ് തന്നെയായിരുന്നു... കറുപ്പ് 🖤
#yqquotes #yqmalayalam  
#death #pssquotes #black 🖤
#കറുപ്പ് #മരണം #യാത്രാമൊഴി

കറുപ്പ് 🖤 #yqquotes #yqmalayalam #Death #pssquotes #black 🖤 #കറുപ്പ് #മരണം #യാത്രാമൊഴി