Nojoto: Largest Storytelling Platform

കളിത്തോഴിയാം എന്നെ നീ കളിപ്പാവയാക്കി മാറ്റിയില്ലേ.

കളിത്തോഴിയാം എന്നെ നീ
കളിപ്പാവയാക്കി മാറ്റിയില്ലേ....
മാനം കാണാത്തൊരെൻ മയിൽപ്പീലിയെ
വെറുമൊരു തൂവലായ് മാറ്റിയില്ലേ....
ബാല്യത്തിൻ നിഷ്ക്കളങ്കതയെ നീ
കാമത്തിൽ കണ്ണാൽ അളന്നില്ലേ.... #നഷ്ട #ബാല്യം
#myquote #നുറുങ്ങുകൾ
കളിത്തോഴിയാം എന്നെ നീ
കളിപ്പാവയാക്കി മാറ്റിയില്ലേ....
മാനം കാണാത്തൊരെൻ മയിൽപ്പീലിയെ
വെറുമൊരു തൂവലായ് മാറ്റിയില്ലേ....
ബാല്യത്തിൻ നിഷ്ക്കളങ്കതയെ നീ
കാമത്തിൽ കണ്ണാൽ അളന്നില്ലേ.... #നഷ്ട #ബാല്യം
#myquote #നുറുങ്ങുകൾ