മിണ്ടിമിണ്ടി ഒടുവിൽ മിണ്ടാതെ പോയൊരു കൂട്ടരോട് തിരികെപോയി മിണ്ടീടുമ്പോൾ, മണ്ടിയാകുന്നത് വീണ്ടും ഞാനത്രേ....!!! ചിലപ്പോഴൊക്കെ ചില തിരിച്ചറിവുകൾ നമ്മെ വീണ്ടും ചിന്തിപ്പിക്കും......!!😇 #മണ്ടിപ്പെണ്ണിൻ്റെചിന്തകൾ #മിണ്ടാതെ #ചിലർ #മിണ്ടൽ #തിരിച്ചറിവ് #yqmalayalam