Nojoto: Largest Storytelling Platform

ജീവിതവെയിൽ പാതയോരങ്ങളെ പാതിയുംപിന്നിട്ട്, ഉച്ചിയി

ജീവിതവെയിൽ പാതയോരങ്ങളെ  പാതിയുംപിന്നിട്ട്, ഉച്ചിയിൽ എരിഞ്ഞുകത്തുന്നുണ്ടെങ്കിലും,.... 
ഇത്തിരിനേരം നമുക്കാ പഴയ തണൽമരങ്ങളിൽ വീണ്ടും  ചേക്കേറാം... 
കൗമാരത്തിന്റെ വർണ്ണചിറകുകൾ ശലഭങ്ങളിൽനിന്നും കടമെടുക്കാം... 
തുമ്പിയുടെ മൂളിപ്പാട്ടും, പൊട്ടിച്ചിരിയുടെ കുപ്പിവളകളും കൂട്ടാം .... #campus
#college
#campuslife
#campuslove
#campusnostalgia