Nojoto: Largest Storytelling Platform

മനമിതെന്നുമെനിക്കൊരു വിങ്ങലല്ലോ സ്നേഹമാണെപ്പൊഴുമൊഴ

മനമിതെന്നുമെനിക്കൊരു വിങ്ങലല്ലോ
സ്നേഹമാണെപ്പൊഴുമൊഴുകുന്നതല്ലോ
ചേർത്തുവച്ചിടും നിൻമനസ്സാലുള്ള
വാക്കുകളെല്ലാം
ഓർത്തു വച്ചിടുമീ ജീവിതവഴിയിലെല്ലാം #comment
 #reply 
# Smitha tr
#mythoughts #myquote
മനമിതെന്നുമെനിക്കൊരു വിങ്ങലല്ലോ
സ്നേഹമാണെപ്പൊഴുമൊഴുകുന്നതല്ലോ
ചേർത്തുവച്ചിടും നിൻമനസ്സാലുള്ള
വാക്കുകളെല്ലാം
ഓർത്തു വച്ചിടുമീ ജീവിതവഴിയിലെല്ലാം #comment
 #reply 
# Smitha tr
#mythoughts #myquote