Nojoto: Largest Storytelling Platform

കഴിയുമെങ്കിൽ ഒരു മനുഷ്യന്റെയെങ്കിലും ജീവിതത്തിൽ,

 കഴിയുമെങ്കിൽ ഒരു 
മനുഷ്യന്റെയെങ്കിലും ജീവിതത്തിൽ, 
സമയം കൊണ്ടോ സാന്നിധ്യം 
കൊണ്ടോ കെട്ടിപ്പിടിക്കുന്ന വാക്കുകൾ
 കൊണ്ടോ എങ്കിലും പ്രതീക്ഷയുടെ കുട
 നിവർത്തിക്കൊടുക്കാനാകണം 
നമുക്ക്‌. ഇരുണ്ട രാത്രിയിലെ ഒറ്റനക്ഷത്രം
 പോലെ ഈ ആയുസ്സ്‌ ധന്യമാകും.

©nabeelmrkl
  help other's 🤝🤝🤝

#statusvideo #morningstatus #motivatedthoughts #inspirationalquotes #Nojotathought #nabeelmrkl #quotesandthoughts #lifegoals #wordsofwisdom #wordsoftheday